KeralaLatest

ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ബ്രഹ്മചാരി ദര്‍ശില്‍ ഭട്ടിന് സ്വീകരണം നല്‍കി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ബ്രഹ്മചാരി ദര്‍ശില്‍ ഭട്ടിന് സ്വീകരണം നല്‍കി. ഇന്ന് (24-10-2022 തിങ്കളാഴ്ച) ഉച്ചയ്ക്ക് 12.00 മണിക്കായിരുന്നു സ്വീകരണം. സ്വാമി സത്യചിത്ത് ജ്ഞാതപസ്വി സ്വീകരണത്തിന് നേതൃത്വം നല്‍കി. സീനിയര്‍ ജനറല്‍ മാനേജര്‍മാരായ ഡി.പ്രദീപ് കുമാര്‍, റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുരളീധരൻ കെ.., അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പത്മകുമാര്‍ എസ്, മനു നായര്‍, ധീരജ് കെ.എം. മറ്റ് സ്റ്റാഫ് പ്രതിനിധികളും പങ്കെടുത്തു.

 

Related Articles

Back to top button