LatestThiruvananthapuram

ശാന്തിഗിരി ഗുരുകാന്തി കലാമത്സരങ്ങള്‍ ‘എന്റെ കേരളം’ തുടക്കം കുറിച്ചു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗുരുകാന്തി കലാമത്സരങ്ങള്‍ ‘എന്റെകേരളം’ തുടക്കം കുറിച്ചു. ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കലാപരിപാടികള്‍ക്ക് ഗൃഹസ്ഥാശ്രമ സംഘം ഇൻചാര്‍ജ് ജനനി പ്രാര്‍ത്ഥനാ ജ്ഞാനതപസ്വിനി തിരിതെളിച്ചു. കഥാരചന, കവിതാ രചന തുടങ്ങിയ ഇനത്തിലെ മത്സരങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

Related Articles

Back to top button