KeralaLatest

പാമ്പാടി ആശ്രമത്തില്‍ താമസസൗകര്യത്തിനുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു.

“Manju”

കോട്ടയം : ശാന്തിഗിരി ആശ്രമം കോട്ടയം പാമ്പാടിയില്‍ നിര്‍മ്മിക്കുന്ന അക്കോമഡേഷൻ കെട്ടിടത്തിന് ശിലാസ്ഥാപനം നടന്നു. ഇന്ന് (07-11-2022 തിങ്കള്‍) ഉച്ചയ്ക്ക് 12.00 മണിക്ക് ആശ്രമം ബ്രാഞ്ച് ഇൻചാര്‍ജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഇൻചാര്‍ജ് (സര്‍വ്വീസസ്) അഗ്രിക്കള്‍ച്ചര്‍, കോട്ടയം ഉഴവൂര്‍ റിസര്‍ച്ച് സെന്റര്‍ ജനനി പൗര്‍ണ്ണമി ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായി.
ഫോട്ടോക്യാപ്ഷൻ : കോട്ടയം പാമ്പാടിയില്‍ താമസസൗകര്യത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി ശിലാസ്ഥാപനം നടത്തുന്നു.

Related Articles

Back to top button