IndiaLatest

പത്താംതരം തുല്യത സേ പരീക്ഷ ഡിസംബർ ഒന്നു മുതൽ

“Manju”

തിരുവനന്തപുരം : പരീക്ഷഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ഒന്നു മുതൽ ഏഴുവരെ നടക്കും. അതത് സേ പരീക്ഷസെന്ററുകളിൽ നവംബർ 16 മുതൽ 19 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.

Related Articles

Back to top button