InternationalLatest

കൊവിഡ് ഭീതിയിൽ 2021 ലെ ഓ​സ്കാർ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് നീ​ട്ടി

“Manju”

സിന്ധുമോള്‍ ആര്‍

ലോകം മുഴുവനും കൊവിഡ് ഭീതിയിൽ കഴിയുന്ന സാഹചര്യമായതിനാൽ 2021 ലെ ഓസ്കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു. 2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്. 2021 മാര്‍ച്ച് 15 ഓടെയായിരിക്കും നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) ചടങ്ങ് നടക്കുന്ന തീയതിയുലും മാറ്റംവരുത്തിയിട്ടുണ്ട്. ഏപ്രിൽ 11നായിരിക്കും ഇത് നടക്കുക.

Related Articles

Back to top button