KeralaLatest

പീഡനക്കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍

“Manju”

കോഴിക്കോട് : പീഡനക്കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍. കോഴിക്കോട് സബ് ജയിയിലാണ് സംഭവം.
കുറ്റിയില്‍ താഴം ബീരാന്‍ കോയയാണ് ജയിലില്‍ തൂങ്ങി മരിച്ചത്. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടി ജയിലിലാക്കിയത്.

Related Articles

Back to top button