KeralaLatest

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം അടുത്ത മാസം തുടങ്ങും

“Manju”

ശ്രീജ.എസ്

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം അടുത്ത മാസം തുടങ്ങുമെന്ന് ഇ ശ്രീധരന്‍. ഡിഎംആര്‍ സിയ്ക്ക് പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് തിരികെ നല്‍കാനുള്ള 17.4 കോടി രൂപ ഉപയോഗിച്ച്‌ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഇ ശ്രീധരന്‍ വ്യക്‌തമാക്കി . ഒന്‍പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button