KeralaLatest

ചരക്കുലോറി വാടക വര്‍ദ്ധിപ്പിക്കാനൊരുങ്ങി

“Manju”

Image result for ചരക്കുലോറി വാടക വര്‍ദ്ധിപ്പിക്കാനൊരുങ്ങി

ശ്രീജ.എസ്

തിരുവനന്തപുരം: ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ ചരക്കുലോറി വാടക സംസ്ഥാനത്ത് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ലോറി ഉടമകള്‍. ഡീസല്‍ വിലയുടെ വര്‍ധനവാണ് പ്രധാന കാരണം. ഡീസല്‍ വില കൂടുന്ന സാഹചര്യത്തില്‍ വില കൂട്ടുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.

ഡീസലിന് പതിനഞ്ച് രൂപയോളമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കൂടിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഒഴിവാക്കി ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു. വിലയില്‍ പതിനഞ്ച് ശതമാനമെങ്കിലും കൂട്ടാന്‍ ആണ് ലോറി ഉടമകള്‍ ആലോചിക്കുന്നത്.

Related Articles

Back to top button