IndiaLatest

ഭഗിനീ നികേതനില്‍ ചില്ലി സ്റ്റെം കട്ടിംഗ് മെഷീൻ പ്രവര്‍ത്തനമാരംഭിച്ചു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ഭഗിനീ നികേതനില്‍ ചില്ലി സ്റ്റെംകട്ടിംഗ് മെഷീൻ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് രാവിലെ (28-10-2022) 10 മണിക്ക് ആശ്രമം ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റ് ഇൻചാര്‍ജ് ആദരണീയ സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ആദരണീയ ജനനി ശാന്തിപ്രഭ ജ്ഞാന തപസ്വിനി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇൻഡസ്ട്രീസ് സുഭാഷ്ചന്ദ്രൻ കെ, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ശാന്തിഗിരി ഭഗിനീ നികേതനില്‍ ചില്ലി സ്റ്റെം കട്ടിംഗ് മെഷീന് സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി സ്വിച്ച് ഓണ്‍ ചെയ്യുന്നു.

Related Articles

Back to top button