KeralaKozhikodeLatest

ആദരിച്ചു

സ്കൂള്‍ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത സുഗീഷ് കുഞ്ഞിരാമനെ ആദരിച്ചു.

“Manju”

കോഴിക്കോട് : ചേവായൂർ (കോഴിക്കോട്) ഉപജില്ലാ സ്കൂൾ കലോത്സവം 2022 പി.വി.എസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ സമാപന സമ്മേളന വേദിയില്‍ പ്രൗഢഗംഭീരമായ സദസ്സിനു മുന്നില്‍ കലാസാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ക്കൊപ്പം മഴവില്‍ മനോരമയിലെ മറിമായം, മീഡിയവണ്‍ ലെ M80 മൂസ്സ എന്നീ പോഗ്രാമിലൂടെ ജനഹൃദയങ്ങളുടെ മനസ്സില്‍ ഇടം നേടിയ വിനോദ് കോവൂര്‍ സ്വാഗതസംഘം, പി.ടി.എ & മാനേജ്‌മെന്റ്, പബ്ലിസിറ്റി കമ്മിറ്റി എന്നിവർക്ക് വേണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്തിരിക്കുന്ന സുഗീഷ് കുഞ്ഞിരാമനെ സ്നേഹോപഹാരം നല്കി ആദരിച്ചു.

Related Articles

Back to top button