IndiaLatest

എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജിവച്ചു

“Manju”

ന്യൂഡല്‍ഹി ടെലിവിഷന്‍ ചാനലിന്റെ (എന്‍ഡിടിവി) സ്ഥാപകരും പ്രമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനല്‍ പ്രമോട്ടര്‍മാരായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച്‌) ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചതായി കമ്ബനി ചൊവ്വാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പായ ആര്‍ആര്‍പിഎല്‍ ഹോള്‍ഡിങ്ങിന് എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Related Articles

Back to top button