KeralaLatest

പോത്തൻകോട് മാതൃക മൃഗസംരക്ഷണ പഞ്ചായത്ത്

“Manju”

പോത്തൻകോട്: മാതൃക മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതി ജില്ലാ തല ഉദ്ഘാടനം പോത്തൻകോട് പഞ്ചായത്തിൽ നടക്കും. വ്യാഴാഴ്ച രാവിലെ 9.30 ന് സഫർ ലാന്റ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനാകും. രാവിലെ 11 –ന് സെമിനാർ ആദായകരമായ പശുവളർത്തൽ. ജില്ലയിൽ പോത്തൻകോട് പഞ്ചായത്താണ് ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തിരഞ്ഞെടുത്തത്.

Related Articles

Back to top button