Malappuram

താനൂര്‍ തിയേറ്ററിന് സമീപം യുവാവ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത് കൊലപാതകമെന്ന് തെളിഞ്ഞു; പ്രതി അറസ്റ്റില്‍

“Manju”

പി.വി.എസ്

 

മലപ്പുറം :ബേപ്പൂര്‍ സ്വദേശി വൈശാഖാണ് (27) മരണപ്പെട്ടത് .
സ്വാഭാവിക മരണം എന്ന് ആദ്യം കരുതിയ സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

താനൂര്‍ പി വി എസ് തിയേറ്ററിന് സമീപത്തെ കുളത്തില്‍ മുങ്ങി മരണപ്പെട്ട നിലയില്‍ കഴിഞ്ഞ ഒന്നാം തീയതിയാണ് യുവാവിനെ കണ്ടത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയും താനൂര്‍ പി.വി.എസ് തിയേറ്റര്‍ മാനേജറുമായ ദിനൂപ് എന്ന അനൂപിനെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button