KeralaLatest

കൂട്ടുകുടുംബ പ്രാർത്ഥനായോഗങ്ങൾനടന്നു.

“Manju”

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഡിസംബർ 11 ഞായറാഴ്ച പ്രതിമാസ കൂട്ടു കുടുംബപ്രാർത്ഥനാ യോഗങ്ങൾ നടന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച രാവിലെ 8.45 മുതൽ 10 മണി വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് ഏരിയ ചുമതല വഹിക്കുന്ന സന്ന്യാസി -സന്ന്യാസിനിമാർ നേതൃത്വം നൽകി.

Related Articles

Back to top button