InternationalLatest

ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ന്‍റെ വാ​ക്സി​ന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

“Manju”

വാ​ഷിം​ഗ്ട​ണ്‍: ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ന്‍റെ വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​മേ​രി​ക്ക.ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ന്‍റെ വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ യു​എ​സ് ഡ്ര​ഗ്സ് റെ​ഗു​ലേ​റ്റ​ര്‍ ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍‌ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ആ​റു​പേ​രി​ലാ​ണ് അ​പൂ​ര്‍​വ​മാ​യ ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍ പാ​ര്‍​ശ്വ​ഫ​ലം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്

Related Articles

Back to top button