Uncategorized

വേൾഡ് സോയിൽ ഡെ ആചരിച്ചു.

“Manju”

തിരുവനന്തപുരം : വേൾഡ് സോയിൽ ഡെ തിരുവനന്തപുരത്ത് ആചരിച്ചു.  കൃഷി മന്ത്രി പി.പ്രസാദ് തിരുവനന്തപുരത്ത് സോയിൽ ഡേ ആചരണത്തിന്റെ ഭാഗമായി ചെടികളുടെയും വൃക്ഷതൈകളുടെയും വിതരണം നിർവ്വഹിച്ചു.

വേൾഡ് സോയിൽ ഡേ യുടെ ഭാഗമായി തൈ നടുന്ന കൃഷിമന്ത്രി

Related Articles

Back to top button