KeralaLatest

5ജി സേവനങ്ങള്‍ക്ക് ഇന്നു തുടക്കം

“Manju”

സംസ്ഥാനത്ത് 5ജി സേവനങ്ങള്‍ക്ക് റിലയന്‍സ് ജിയോ ഇന്നു തുടക്കമിടുകയാണ്. കൊച്ചിയിലാണ് ആദ്യം സേവനം ലഭ്യമാവുക.എങ്ങനെയാണ് 5ജി ഫോണില്‍ ലഭ്യമാവുക?

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോണ്‍ ആയിരിക്കണമെന്നു മാത്രം. ഒന്നുകില്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ആവണം. അല്ലെങ്കില്‍ 239 രൂപയോ അതിനു മുകളിലുള്ള പ്രി പ്ലെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമാണ് ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹത.

Related Articles

Back to top button