KeralaLatest

സംസ്ഥാനമെങ്ങും വ്യാഴാഴ്ച പ്രാർത്ഥന നടന്നു

“Manju”
ഭക്തിസാന്ദ്രം വ്യാഴാഴ്ച പ്രാര്‍ത്ഥന; ഏരിയകളിലൂടെയുള്ള ദൃശ്യം.

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമെമ്പാടും ഡിസംബർ 29ന് വ്യാഴാഴ്ച പ്രാർത്ഥന നടന്നു. 30 ഏരിയകളിൽ നടന്ന പ്രാർത്ഥനകൾ ആത്മബന്ധുക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഭക്തിപൂര്‍വ്വം വ്യാഴാഴ്ച പ്രാര്‍ത്ഥനകള്‍ നടന്നു.. വിവിധ ഏരിയകളിലൂടെ..

Related Articles

Back to top button