Uncategorized

ഇന്ത്യയുടെ 79-ാം ഗ്രാന്‍ഡ് മാസ്റ്ററായി പ്രാണേഷ്

“Manju”

സ്റ്റോക്കോം: തമിഴ്നാട്ടിലെ പതിനാറുകാരനായ എം പ്രാണേഷ് ഇന്ത്യയുടെ 79-ാമത് ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി. സ്റ്റോക്ക്ഹോമില്‍ നടന്ന റില്‍ട്ടണ്‍ കപ്പ് നേടിയ പ്രാണേഷ് 2500 എന്ന തത്സമയ റേറ്റിംഗ് പൂര്‍ത്തിയാക്കി. ഇതിനൊപ്പം, ജിഎം പദവിക്കായി അദ്ദേഹം നേരത്തെ മൂന്ന് നോമുകള്‍ നേടിയിരുന്നു.

Related Articles

Back to top button