Uncategorized

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ; പ്രവേശന കാര്‍ഡ് ഉടന്‍

“Manju”

ന്യൂഡല്‍ഹി: 2023-’24 അധ്യയന വര്‍ഷത്തെ 10 , 12 ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പ്രവേശന കാര്‍ഡുകളും റോള്‍ നമ്പറുകളും ഉടന്‍ പുറത്തിറക്കുമെന്ന് സി.ബി.എസ്.. പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്കൂളുകളില്‍നിന്ന് കൈപ്പറ്റാം. കാര്‍ഡില്‍ സ്കൂള്‍മേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പ്രൈവറ്റായി പരീക്ഷയെഴുതുന്നവര്‍ ബോര്‍ഡിന്റെ cbse.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ parikshasangam.cbse.gov.in. നിന്നോ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് സൂക്ഷിക്കണം. പരീക്ഷകള്‍ ഫെബ്രുവരി 15-ന് ആരംഭിക്കും

Related Articles

Back to top button