Uncategorized

വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു

“Manju”

 

തിരുവനന്തപുരം : പോത്തൻകോട് ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റൂറൽ ഏരിയ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഏരിയകളിലായി 250 യൂണിറ്റുകളിൽ ജനുവരി 19 വ്യാഴാഴ്ച പ്രാർത്ഥന നടന്നു. പ്രാർത്ഥനയിൽ ആത്മബന്ധുക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

 

Related Articles

Back to top button