Uncategorized

ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി

“Manju”

കഴക്കൂട്ടം ; ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി സ്വീകരിച്ച് കഴക്കൂട്ടം ആർടിഒ. ജോയിന്റ് ആർടിഒ ജെറാഡിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ വാഹനവുമായി എത്തിയ 3 പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാതെത്തിയ 7 പേർക്കെതിരെയും രെജിസ്ട്രേഷൻ കാലാവധിയും ടാക്സ് കാലാവധിയും കഴിഞ്ഞ വാഹനങ്ങളുമായെത്തിയ രണ്ടുപേർക്കെതിരെയും നടപടിയെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കഴക്കൂട്ടം ജോയിന്റ് ആർടിഒ അറിയിച്ചു.

Related Articles

Back to top button