Uncategorized

വിവാഹിതരായി

“Manju”
ഇന്ന് വിവാഹിതരായ വിമലും നന്ദനയും സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി എന്നിവര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം

തിരുവനന്തപുരം : തൃശൂർ കുന്നംകുളം കിഴൂർ കൂളിയാട്ട് ഹൗസിൽ എൻ. ഉണ്ണികൃഷ്ണന്റെയും കെ.ഉഷാദേവിയുടെയും മകൻ വിമൽ കൂളിയാട്ടും തിരുവനന്തപുരം വട്ടിയൂർക്കാവ് ലേക്ക് വ്യൂ ലൈനിൽ നന്ദനത്തിൽ എൻ.ജി.ഉണ്ണികൃഷ്ണന്റെയും കൽപന ഉണ്ണിയുടേയും മകൾ നന്ദന ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള വിവാഹം 2023 മാർച്ച് 17ന് ആറ്റുകാൽ കാർത്തിക ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button