തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവര്‍ത്തനം പതിനഞ്ച് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബര്‍ എട്ടുമുതല്‍ അനുമതി നല്‍കിയിരുന്നു.
Related Articles
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി കണ്ണൂരിലെ എസ്.പി.സി പയനിയര്‍ ഗ്രൂപ്പുകള്‍
August 1, 2020 6:48 PM
സ്കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിന്; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും
November 28, 2022 4:53 PM
Check Also
Close
-
അഫ്ഗാന് അതിര്‍ത്തിയിലേക്ക് പതിനായിരങ്ങള്‍ പാലായനം ചെയ്തു തുടങ്ങിSeptember 2, 2021 11:32 AM