Uncategorized

:: ശാന്തിഗിരി ടുഡേ ::

ഇന്ന് (28-02-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാന പരിപാടികള്‍

“Manju”
  • ജന്മഗൃഹം (ശാന്തിഗിരി ആശ്രമം, ചന്ദിരൂർ ബ്രാഞ്ച്) ലേക്കുള്ള അറബിക് കോളേജ് ജന്മഗൃഹംറോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ  (മാർച്ച്  1 മുതല്‍) 3 വരെ ആശ്രമത്തിലേക്കുള്ള വാഹനഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ആശ്രമത്തിലേക്ക് വരുന്ന ആത്മബന്ധുക്കൾക്ക് സ്നേഹ ഓയിൽ മില്ലിന് സമീപം വാഹനം പാർക്ക് ചെയ്ത് നടന്ന് എത്താവുന്നതാണ്.
  • ശാന്തിഗിരി ആയൂർവേദ & സിദ്ധ ഹോസ്പിറ്റൽ, ഉദയ നഗർ (തൃശ്ശൂർ ജില്ല) ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൃദിന മെഡിക്കൽ ക്യാമ്പിൽ ഇന്ന് സ്ത്രീ സ്പെഷ്യാലിറ്റി ക്ലിനിക്ക് നടക്കുന്നു. (ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9037477806)
  •  പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കും.

 

Related Articles

Back to top button