Uncategorized

:: ശാന്തിഗിരി ടുഡേ ::

ശാന്തിഗിരി ടുഡേ (01-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

 

ശാന്തിഗിരി ടുഡേ (01-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ഇന്ന്  പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സഹകരണ മന്ദിരം സമർപ്പണ വാർഷികം.
    1999 മാർച്ച് 1 ന് ശാന്തിഗിരിയിലെ സഹകരണ മന്ദിരം ലോകത്തിന് സമർപ്പിച്ചു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് രാത്രി പ്രാർത്ഥന നടത്തുന്നത്
    എറണാകുളം, പള്ളുരുത്തി ഏരിയകളുടെ ആഭിമുഖ്യത്തിലായിരിക്കും.
  • കണ്ണൂർ ഏരിയയിൽ  ചിറക്കല്‍ കുന്നുംകൈ ആമ്പാടിയില്‍ സുജിത് കുമാർ ടി നിര്‍മ്മിക്കുന്ന
    വീടിന്റെ കല്ലിടൽ കർമ്മം  ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി നിര്‍വ്വഹിക്കും

Related Articles

Check Also
Close
Back to top button