Uncategorized

കെ.കെ. നഗര്‍ ശാന്തിഗിരി ഹോസ്പിറ്റലില്‍ ഓര്‍‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്ക്

“Manju”

 മധുരൈ : കെ.കെ. നഗറിലുള്ള ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റലില്‍ ശനിയാഴ്ച ഓര്‍ത്തോ സ്പെഷ്യാലിറ്റി ക്ലിനിക്ക്. മുട്ടുവേദന, ജോയിന്റുകളിലെ വേദന, പുറം വേദന, കഴുത്ത് വേദന, അസ്ഥിമാറിയുള്ള പ്രശ്നങ്ങള്‍, റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയവയ്ക്ക് സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ വിദഗ്ദ്ധ ചികിത്സ നിര്‍ദ്ദേശിക്കുന്നു. കേരളത്തിലെ പ്രശസ്ത ഓര്‍ത്തോ സ്പെഷ്യലിറ്റ് ഡോ.ജിബി ഗോപാലകൃഷ്ണന്‍ (കോഴിക്കോട്) രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കും. 2023 മാര്‍ച്ച് 04 ശനിയാഴ്ച നടക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്ക് രാവിലെ 10 മണിമുതല്‍ രാത്രി 8 മണിവരെയായിരിക്കും. സ്ഥലം : ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, 10, ലേക് വ്യൂ റോഡ്, കെ.കെ. നഗര്‍, മധുരൈ-625 020. ഫോണ്‍.0452-4220411,9488583116 (അപ്പോളോ ഹോസ്പിറ്റലിന് സമീപം, ഹരിത ഹോണ്ട ഷോറൂമിന് എതിര്‍വശം)

Related Articles

Back to top button