IndiaLatest

സിഎംഎസ് 01 വിക്ഷേപിച്ചു

“Manju”

cms 01 launched സിഎംഎസ് 01 വിക്ഷേപിച്ചു

ശ്രീജ.എസ്

ബെംഗളൂരു ; സിഎംഎസ് 01 വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. വിക്ഷേപണം ശ്രീഹരി കോട്ടയില്‍ നിന്നായിരുന്നു. ഇത് ഈ വര്‍ഷത്തെ ഐഎസ്‌ആര്‍ഒയുടെ അവസാന വിക്ഷേപണമാണ്. ഇന്ന് നടന്നത് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നു മാറ്റിവച്ച ഐഎസ്‌ആര്‍ഒയുടെ സിഎംഎസ്-01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ്.

ഇന്ത്യ വിക്ഷേപിച്ചത് 42-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്. വിക്ഷേപണം പിഎസ്‌എല്‍വി സി-50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു. സിഎംഎസ്-1 ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമാണ്.

Related Articles

Back to top button