Uncategorized

ദിവംഗതയായി

“Manju”

 

എറണാകുളം : ചേരാനല്ലൂർ ഏടേക്കുന്നം പാർത്ഥസാരഥി ക്ഷേത്രത്തിന് എതിർവശം മോഹനത്തിൽ മുൻ ഫാക്ട് ഉദ്യേഗസ്ഥൻ സുനിൽ എസ്. ന്റെ സഹധർമ്മിണി മായാ സുനിൽ (51) മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് ദിവംഗതയായി. മക്കൾ : രോഹിത്, ദേവിക. പ്രാർത്ഥനാചടങ്ങുകൾ 4 മണിക്ക്. സംസ്കാരം വൈകിട്ട് അഞ്ചിന് ചേരാനല്ലൂർ ശ്മശാനത്തിൽ.

Related Articles

Back to top button