KeralaLatest

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് വാര്‍ഷികം ; മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസാദം തയ്യാറായി.

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാ‍ഞ്ച് വാര്‍ഷികത്തോടനുബന്ധിച്ചു മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസാദം തയ്യാറായി. മാര്‍ച്ച് 23 വ്യാഴാഴ്ചയാണ് കൊട്ടാരക്കര പള്ളിക്കലുള്ള ശാന്തിഗിരി ആശ്രമത്തിന്റെ 9-ാം വാര്‍ഷികം. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കരയില്‍ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസാദം തയ്യാറാക്കുന്ന മാതൃമണ്ഡലം പ്രവര്‍ത്തകര്‍

:

Related Articles

Back to top button