Uncategorized

വിവാഹിതരായി

“Manju”

പോത്തൻകോട് :ആലപ്പുഴ കായംകുളം ഭരണിക്കാവ് ഗുരുകലയിൽ പി.കെ.ദിവാകരൻ പിള്ളയുടേയും പി.ജയശ്രീയുടേയും മകൻ ഡി.സുധീന്ദ്രനും പോത്തൻകോട് ശാന്തിഗിരി ജംഗ്ഷൻ ഗുരുശോഭയിൽഎൻ.ചന്ദ്രൻപിള്ളയുടേയും താരാചന്ദ്രൻപിള്ള യുടേയും മകൾ റ്റി.മഹിമയും തമ്മിലുള്ള വിവാഹം 2023 മാര്‍ച്ച് 12ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച്നടന്നു.

Related Articles

Back to top button