KeralaLatest

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

“Manju”

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,028 രൂപയാകും. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. സംസ്ഥാനത്ത് ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 2032.5 രൂപയായി.

Related Articles

Back to top button