LatestThiruvananthapuram

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില ഉയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2021 ഡോളറായി. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കും. ഇന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില പവന് 45000 രൂപയായി.

Related Articles

Back to top button