സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം ജില്ലാ ചുമട്ട് തൊഴിലാളി കോണ്‍ഗ്രസ്സ് (INTUC) വര്‍ഷം തോറും നടത്തി വരാറുള്ള വര്‍ണ്ണശബള റാലി മാറ്റി വയ്ക്കുകയും പകരം വള്ളക്കടവില്‍ തൊഴിലാളികള്‍ക്ക് മാസ്ക്കും സാനിറ്റൈസറുകളും നല്കി യൂണിയന് പ്രസിഡന്റ് വര്‍ക്കല കഹാര്‍ Ex MLA തൊഴിലാളികള്‍ക്ക് നല്‍കിക്കൊണ്ട് മെയ്ദിനം ആഘോഷിക്കുന്നു.
മെയ്ദിനം തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ചുമട്ട് തൊഴിലാളികള്‍ക്കും മാസ്കും സാനിറ്റൈസറുകളും നല്കി INTUC മാതൃക പ്രവര്‍ത്തനം നടത്തുന്നതിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് വള്ളക്കടവ് ജംഗ്ഷനില്‍ വച്ച് വര്‍ക്കല കഹാര്‍ Ex MLA നിര്‍വ്വഹിക്കും.