KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ ഇന്ന് (10-04-2023 തിങ്കളാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • ശാന്തിഗിരി ആശ്രമം കോഴിക്കോട് കക്കോടി ബ്രാഞ്ചിൽ വിശ്വജ്ഞാനമന്ദിരം ഇന്ന് രാവിലെ 10.30 ന് ബഹു.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് സമർപ്പിക്കും
  • ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിതയും തീർത്ഥാടനസംഘവും വൈകുന്നേരം കേന്ദ്ര ആശ്രമത്തിൽ എത്തിച്ചേരുന്നു.
  • കേന്ദ്രാശ്രമത്തിൽ രാത്രി പ്രാർത്ഥന കണ്ണൂർ ഏരിയയും രാത്രി ഡ്യൂട്ടി തിരുവനന്തപുരം റൂറൽ ഏരിയയിലെ ജ്യോതിപുരം രത്നഗിരി ഏരിയകളുമായിരിക്കും.

Related Articles

Back to top button