KeralaLatest

നാലാംഘട്ട ലോക്ഡൗണിലെ മന്ത്രിസഭ തീരുമാനങ്ങള്‍

“Manju”

 

കേരളത്തില്‍ ബാറുകളും, മദ്യകടകളും ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി. ക്ലബുകളില്‍ മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും, ബ്യൂട്ടീ പാര്‍ലറിന് അനുമതിയില്ല.

ജില്ലയ്ക്കുള്ളില്‍ ബസ്സ് സര്‍വ്വീസ് തുടങ്ങും, നിരക്ക് കൂട്ടും ഇരട്ടിയാക്കില്ല, ബസ്സ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പടെ മറ്റാനുകൂല്യം നല്‍കും, ഒരു ബസ്സില്‍ 24 യാത്രക്കാര്‍ വരെ അനുവദിക്കും, ഒട്ടോറിക്ഷ അനുമതി നല്‍കും,അന്തര്‍ ജില്ലായാത്രയ്ക്ക് പാസ് വേണം

എസ് എസ് എല്‍ സി പ്ലസ്ടുു പരീക്ഷ ജൂണിലേയ്ക്ക് മാറ്റി

Related Articles

Back to top button