KeralaLatest

ദിവംഗതയായി

“Manju”
ജി.സുലോചന (83 – ദിവംഗതയായി

വെഞ്ഞാറമ്മൂട് : ആറ്റിങ്ങല്‍ യൂണിറ്റില്‍ ചെമ്പൂർ മുദാക്കൽ കൃഷ്ണവിലാസത്തിൽ ജി.സുലോചന (83) ഏപ്രിൽ 19 രാവിലെ 11.30ന് ദിവംഗതയായി. ആനച്ചൽ ഗവ.അപ്പർ പ്രൈമറി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് ആയിരുന്നു. ഭർത്താവ്: ദിവംഗതനായ എം.രാമകൃഷ്ണൻ. മക്കൾ : എം.ആർ.ബോബൻ (സീനിയർ കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി), എം.ആർ.മോളി, എം.ആർ.സിന്ധു. മരുമക്കൾ : സി.അനിത, വി.വി.ദേവൻ, സി.മധുകുമാർ. സംസ്ക്കാരം വൈകുന്നേരം 5.30ന് സ്വവസതിയിൽ നടക്കും.

Related Articles

Back to top button