KeralaLatest

സംസ്ഥാനത്ത് ലോട്ടറി വില്‍പന പുനരാരംഭിക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പന പുനരാരംഭിക്കുന്നു. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. നറുക്കെടുപ്പ് മാറ്റിവച്ച ലോട്ടറികളുടെ വില്‍പന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഒന്‍പതുദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര ബിഎം 6 , ലൈഫ് വിഷു ബമ്പര്‍ ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29 ജൂലൈ 2,6,9,13 ,16,20,22 തീയതികളില്‍ നടത്തും.

Related Articles

Back to top button