KeralaLatestThiruvananthapuram

വി.കെ.എല്‍. ശാന്തിഹോംസില്‍ ഗൃഹപ്രവേശം നടന്നു

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ജ്യോതിപുരം യൂണിറ്റില്‍ തൃശ്ശൂര്‍ അഷ്ടമിച്ചിറ മുതലിക്കുളം സ്വദേശി എം.ബി. ശശിശ്രീലേഖ ദമ്പതികള്‍ വാങ്ങിയ വി.കെ.എല്‍. ശാന്തിഹോംസിലെ ഫ്ലാറ്റ് നം 7J യില്‍ ഇന്ന് ഗൃഹപ്രവേശം നടന്നു. ശാന്തിഗിരി ആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബ്രഹ്മചാരി ഗുരുദത്ത് കെ.യും മറ്റ് ഫ്ലാറ്റ് താമസക്കാരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button