AlappuzhaKeralaLatest

ഹരിപ്പാട് ഏരിയ കുടുംബസംഗമം നടന്നു.

“Manju”

ഹരിപ്പാട് : ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയ കുടുംബ സംഗമം ഇന്ന് (28-05-2023 ഞായറാഴ്ച) നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട് ഏരിയയിൽ രാമപുരം യൂണിറ്റിൽ ഗുരുസന്തോഷത്തിൽ കൃഷ്ണന്റെ വസതിയിൽ വച്ചാണ് നടന്നത്. ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു.

Related Articles

Back to top button