KeralaLatestThiruvananthapuram

ശാന്തിഗിരിയിൽ ഇന്ന് ബ്രഹ്മചാരിമാർക്ക് മെഡിക്കൽ ക്യാമ്പ് നടന്നു.

“Manju”

പോത്തൻകോട് : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (18-06-2023 ഞായർ) ഉച്ചയ്ക്ക് ശേഷം 3 മണിമുതൽ ബ്രഹ്മചാരിമാർക്കുള്ള മെഡിക്കൽ ചെക്കപ്പ് നടന്നു. ഡോ.ബി.ഉഷ, ഡോ.ബി.രാജ്കുമാർ, ഡോ.പി..ഹേമലത, ഡോ.പി. വന്ദിത, ഡോ.ഗുരുകൃപൻ, ഡോ.അശ്വതി എസ്. ദത്ത് തുടങ്ങിയവർ ബ്രഹ്മചാരിമാരെ പരിശോധിച്ചു. ശാന്തിഗിരി ഹെൽത്ത് & ഫാമിലി വെൽഫയർ ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.

Related Articles

Back to top button