KeralaLatest

വിശ്വജ്ഞാനമന്ദിരത്തിൽ ഇന്റർനേഷനൽ യോഗ ദിനം ആചരിക്കുന്നു.

“Manju”

കോഴിക്കോട് : യോഗ യുടെ പ്രാധാന്യത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി 2015 ജൂലൈ 21 മുതൽ എല്ലാ വർഷവും ഇന്റർനേഷണൽ യോഗ ദിനം ആചരിച്ചു വരുന്നു.

ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷങ്ങളുടെ തീം ” ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി ” എന്ന ആഗ്രഹത്തെ പ്രതിനിധീകരിക്കുന്ന ” യോഗ വസുധൈവ കുടുംബകം” എന്നതാണ്.

2023 ജൂലൈ 21 ന് ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കക്കോടി വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് യോഗ ദിനാചരണ പരിപാടികൾ നടക്കും.

കോഴിക്കോട് വിദ്യാ കേന്ദ്ര സ്കൂളുമായി സഹകരിച്ചു നടത്തുന്ന ചടങ്ങിൽ 3, 4, 5 ക്ലാസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കും.

Related Articles

Back to top button