KeralaLatest

ദിവംഗതയായി

“Manju”


പാലക്കാട് :ഓലശ്ശേരി യൂണിറ്റിലെ മാവത്തുപാടം വീട്ടിൽ കണ്ണമ്മ ഇ.(76 വയസ്സ്) വാർദ്ധക്യസഹജമായ അസുഖത്താൽ ഞായറാഴ്ച ഉച്ചയ്ക്ക് ദിവംഗതയായി. ഏറെക്കാലം ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ ക്യാൻറീനിലും ഓലശ്ശേരി ബ്രാഞ്ചാശ്രമം അടുക്കളയിലും സേവനം ചെയ്തിരുന്നു. ഏക മകൾ ജയന്തി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ ടീച്ചിംഗ് ഫാർമസിയിൽ ജീവനക്കാരിയാണ്.

സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 7.30 ന് മാവത്തുപാടത്ത് നടന്നു.

Related Articles

Back to top button