ജമ്മുകശ്മിരിലെ പൂഞ്ചില്‍ നിന്നും വലിയ തോതില്‍ ആയുധങ്ങളും വെടിയുണ്ടകളും ബിഎസ്എഫ് സേന പിടിച്ചെടുത്തു.ബിഎസ്എഫും രാഷ്ട്രിയ റൈഫിള്‍സും, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ചേര്‍ന്നാണ് പൂഞ്ചിലെ വനമേഖലയായ സന്‍ഗാഡില്‍ തിരച്ചില്‍ നടത്തിയത്. ഇത്രയും ആയുധങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ രാജ്യത്ത് എല്ലാ നഗരങ്ങളിലും ജാഗ്രത വേണമെന്നും ബിഎസ്എഫ് അറിയിച്ചു.
Related Articles
എറിക് ഗാര്‍സറ്റി ഇന്ത്യയിലെ യുഎസ് അംബാസഡര്‍
July 10, 2021 10:06 AM
Check Also
Close
-
കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ യുവാവ് മരിച്ചുApril 26, 2021 5:50 PM