ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.
Related Articles
രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 15, 2020 5:18 PM
ഇരട്ടക്കളുടെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ കയറി കൊടിഞ്ഞി; രഹസ്യം തേടി രാജ്യാന്തര ശാസ്ത്രസംഘം
October 11, 2020 11:39 AM
Check Also
Close
-
അമ്മയെ മകൻ വെട്ടിക്കൊന്നുMay 31, 2020 7:42 AM