തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര മുതല്‍ ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക.
Related Articles
Check Also
Close
-
കനത്ത മഴയിൽ വെഞ്ഞാറമൂട് വേളാവൂർ പ്രദേശത്ത് താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽAugust 9, 2020 6:18 PM