KeralaLatest

ദിവംഗതനായി

“Manju”

പോത്തൻകോട് : ചെങ്ങന്നൂർ തിരുവന്മണ്ടൂർ അത്തിക്കുഴിയിൽ വി.ജി.രാമചന്ദ്രൻ നായർ (89) ഇന്ന് (ആഗസ്റ്റ് 10) പുലർച്ചെ 2.30ന് പോത്തൻകോട് ശാന്തിപുരം ശാന്തിപ്രഭയിൽ (ശാന്തിഗിരി വിദ്യാഭവന് സമീപം) വച്ച് ദിവംഗതനായി. പി.ഡബ്യു.ഡി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: എം.ടി.സരസ്വതിയമ്മ (റിട്ട. ടീച്ചർ, പേരാമ്പ്ര സ്ക്കൂൾ)
മക്കൾ : എസ്. രമ (ടീച്ചർ, ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്ക്കൂൾ ), എസ്.സുമ (കെമിസ്റ്റ്, ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം)
മരുമക്കൾ : ഡോ.കെ.ഗോപിനാഥൻ പിള്ള (റിട്ട. പ്രൊഫസർ – ഗവ. ആർട്ട്സ് കോളേജ്, സീനിയർ ഫെലോ – ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ) കെ.കെ.സന്തോഷ് കുമാർ. (റിട്ട.ഓഫീസർ – ഹാരിസൺ സ് മലയാളം ലിമിറ്റഡ്, ഡെപ്യൂട്ടി ജനറൽ മാനേജർ – ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം).
ചെറുമക്കൾ : കെ.എസ്.ജനസേവകൻ, കെ. എസ്. സംഘമിത്രൻ, ജി.നന്മ, ജി.നല്ലചിത്തൻ.
സംസ്‍കാരം നാളെ (ആഗസ്റ്റ് 11 ) ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വീട്ടു വളപ്പിൽ (ശാന്തിപുരം ശാന്തിപ്രഭയിൽ) നടക്കും.

Related Articles

Back to top button