KeralaLatest

ഐശ്വര്യയ്ക്ക് ബി.എസ്.സി. മാത്സില്‍ മികച്ച വിജയം

“Manju”

പത്തനംതിട്ട : ശാന്തിഗിരി ഗുരുമഹിമ മുൻ ഗവേർണിംഗ് കമ്മിറ്റി അംഗമായിരുന്ന കുമാരി ഐശ്വര്യ. എ. കേരള യൂണിവേഴ്സിറ്റി BSc (Mathematics) പരീക്ഷയിൽ 93.5 ശതമാനം മാർക്കോട് കൂടി ഡിസ്റ്റിങ്‌ഷൻ നേടി വിജയിച്ചു. കുമാരി ഐശ്വര്യ എ ശാന്തിഗിരി പത്തനംതിട്ട ഏരിയ മാനേജർ അജി കുമാർ കെ എസ്, ശാന്തിഗിരി മാതൃമണ്ഡലം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗം എ. ശാന്തിമാത എന്നിവരുടെ മകളാണ്.

Related Articles

Back to top button