IndiaLatest

ഒറ്റയാൾ പ്രതിഷേധം

“Manju”

 

മയ്യഴി : കോവിഡ് 19 ബാധിച്ചു മരണപ്പെട്ട മയ്യഴി ചെറുകല്ലായി സ്വദേശി മഹറൂഫിനെ മയ്യഴിയിലെ കോവിഡ് 19 മരണ പട്ടികയിൽ ഉൾപെടുത്തണമെന്നാവശ്യപ്പെട്ടു സാമൂഹ്യ പ്രവർത്തകൻ അസീസ് ഹാജി ഇടയിൽ പീടിക,തൻറെ വീട്ടിൽ പ്രതിഷേധിക്കുന്നു.

Related Articles

Back to top button