KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (19-08-2023, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”


നവപൂജിതം 21 ദിവസത്തെ വ്രതം പതിനേഴാം ദിവസം
നവപൂജിതം വിഭവ സമാഹരണം തുടരുന്നു.
പരിസരശുചീകരണം പുരോഗമിക്കുന്നു

രാവിലെ 10 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നവപൂജിതം ഉദ്ഘാടന സമ്മേളനം അറേഞ്ച് മെന്റ്സ് വിലയിരുത്തൽ യോഗം ചേരും.

ഗൃഹപ്രവേശം : തിരുവനന്തപുരം കുമാരപുരത്ത്എ.സജികുമാർ നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം നടക്കുന്നു രാവിലെ 11 നും 11.30 നും മദ്ധ്യേ. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് വൈക്കം ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ 9 മണിമുതൽ 5 മണിവരെ
രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button